Saturday 3 October 2015

        ബോധവൽക്കരണ ക്ലാസ്

സ്കൂൾ ഹെൽത്ത് ക്ലബിൻറെ നേതൃത്വത്തിൽ WISS പ്രോഗ്രാമുമായി ബന്ധപ്പെട്ട് ക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസിന്‌ കരിന്തളം  P H S ലെ  ശ്രീ ബിജു നേതൃത്വം നൽകി .


No comments:

Post a Comment