Tuesday 27 October 2015

          സ്കൂൾ  കലോത്സവം

സ്കൂൾ  കലോത്സവം സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകൻ ശ്രീ ബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു.

















സ്കൂ ൾ ഹെഡ് മാസ്ററ൪ ശ്രീ.N.M  തോമസ് അധ്യക്ഷനായ ചടങ്ങിന്‌ ശ്രീ സോമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . മദർ   പി ടി എ  പ്രസിഡന്റ് ശ്രീമതി റീന, സ്റ്റാഫ് സെക്രടറി ശ്രീ ബെന്നി മാസ്റ്റർ എന്നിവര് ആശംസ പറഞ്ഞു. സ്കൂൾ ലീഡർ ഹരികൃഷ്ണൻ ചടങ്ങിനെ നന്ദി പറഞ്ഞു.

2014-2015 അദ്ധ്യായന വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക്  ചടങ്ങിൽ പി ടി   പ്രസിഡൻറ്റ് സജി കെ ജോണ്‍ എൻഡോൻമെൻറ്  വിതരണം ചെയ്തു.








തുടർന്ന് ഹൗസ് അടിസ്ഥാനത്തിൽ കുട്ടികളുടെ കല മൽസരങ്ങൾ നടന്നു.