Thursday 8 October 2015

ബോധവൽക്കരണ ക്ലാസ്
  
സ്കൂൾ സായൻസ്  ക്ലബിന്റെയും കരിന്തളം ബി എസ് എൻ എൽ  ന്റെയും  നേതൃത്വത്തിൽ  മൊബൈൽ, ഇന്റെർനെറ്റ്  തുടങ്ങിയ വിവരസാങ്കേതിക വിദ്യകളുടെ ഗുണ ദോഷങ്ങളെ കുറിച്ചുള്ള  ബോധവൽക്കരണ  ക്ലാസ്  നടത്തി. 


 ക്ലസുകൾക്ക്  ബി എസ് എൻ എൽ  നീലേശ്വരം സബ് ഡിവിഷണൽ  എഞ്ചിനിയർ   ഡോ  സുദീപ്  നേതൃത്വം നൽകി   ബി എസ് എൻ എൽ ബീമനടി  ഡിവിഷനിലെ  ശ്രീ രവീന്ദ്രൻ ,ശ്രീ സജി  എന്നിവർ  പങ്കെടുത്തു .




സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ എൻ എം തോമസ്‌ അധ്യക്ഷനായ ചടങ്ങിനെ സ്റ്റാഫ്‌ സെക്രട്ടറി ശ്രീ ബെന്നി മാസ്റ്റർ സ്വാഗതവും ശ്രീമതി ജാൻസി ജേക്കബ് നന്ദിയും പറഞ്ഞു.



പരിപാടിയിൽ സയൻസ് ക്ലബിന്റെ നേത്രുത്വത്തിൽ  നടന്ന   വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. 


No comments:

Post a Comment