Monday 5 October 2015





       യാത്ര


'പ്രാചീന തമിഴകം'  എന്ന അദ്ധ്യായവുമായി ബന്ധിപ്പിച്ച്  ഏട്ടാം  ക്ലാസിലെ കുട്ടികൾ ഉമിച്ചി പോയിൽ സന്ദർശിച്ചു . സോഷ്യൽ സയൻസ്  അധ്യാപകൻ  മോഹനൻ മാസ്റ്ററുടെ  നേത്രുത്വത്തിൽ നടന്ന യാത്രയിൽ  അധ്യാപകരായ സോമൻ      മാസ്റ്ററർ   ദീപ ടീച്ചർ  എന്നിവർ കുട്ടികളോടൊപ്പം പങ്കെടുത്തു.












 

 


No comments:

Post a Comment