Monday 4 April 2016

        സി ഇംഗ്ലീഷ്


സ്കൂൾ സ്റ്റാഫ്‌ പി ടി എ എന്നിവയുടെ നേതൃത്വത്തിൽ കുട്ടികള്ക്കായുള്ള അവധിക്കാല ക്ലാസ് 'EASY ENGLISH' ആരംഭിച്ചു. 4-4 -2016 മുതൽ 8-4-2016 വരെയും 18-4-2016 മുതൽ 29-4-2016 വരെയും രണ്ട് ഘട്ടങ്ങളിലായാണ് ക്ലാസുകൾ നടക്കുന്നത്.

ക്ലാസ് സ്കൂൾ മാനേജർ സുശീല ടീച്ചർ ഉദ്ഘാടനം ചെയ്തു. 
സ്കൂൾ  ഹെഡ്മാസ്റ്റശ്രീ എൻ എം തോമസ്‌  ചടങ്ങിനു നേതൃത്വം നൽകി .
             
                

വിനായ ടീച്ചർ ക്ലാസ്സിനു ആശംസകൾ നല്കി.