Saturday 3 October 2015

         
     ഗാന്ധി ജയന്തി ആഘോഷം

ഗാന്ധി ജയന്തി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ  ശ്രീ എൻ എം തോമസിന്റെ നേതൃത്വത്തിൽ നടന്ന അസ്സംബ്ലിയിൽ ശ്രീ ജോണ്‍സൻ മാസ്റ്റർ ഗാന്ധിജി അനുസ്മരണ പ്രസംഗം നടത്തി. 

     
 



തുടർന്ന് സ്കൂൾ സ്കൗട്ട് ഗൈഡ്  റെഡ് ക്രോസ് യുണി ട്ടു കളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.








No comments:

Post a Comment