Thursday 15 October 2015


           ആഗോള
    കൈകഴുകൽ ദിനം


പ്രതിജ്ഞന  
"ശുചിത്വ ശീലമാണ്  എന്റെ ലക്ഷ്യം  ലക്ഷ്യത്തെ  കൈവരിക്കാനായി  ആഹാരത്തിന്  മുൻപും പിന്പും ശുചി മുറീ കകൾ  ഉപയോഗിച്ച  ശേഷവും കൈകൾ സോപ്പ്  ഉപയോച്ചു കഴുകുമെന്ന്  ഞാൻ  പ്രതിജ്ഞന  ചെയ്യുന്നു "

         ആഗോള കൈകഴുകൽ ദിനം സ്കൂളിൽ ആചരിച്ചു.
ഹെഡ് മാസ്റ്റർ ശ്രീ എൻ എം തോമസ്‌ കൈ കഴുകൽ ദിനത്തിൻറെപ്രാധാന്യത്തെ കുറിച് പ്രസംഗിച്ചു.
 കുമാരി രവീണ  
കൈകഴുകലിന്റെ  സാങ്കേതിക വശങ്ങളെ കുറിച് പറഞ്ഞു .


ശേഷം കൈകഴുകൽ പ്രതിജ്ഞന  ചെയ്തു .




 

No comments:

Post a Comment