Friday 2 October 2015

     വയോജന ദിനം
വയോജന ദിനത്തി൯റ ഭാഗമായി  കരിമ്പില്‍ ഹൈസ്കുളില്‍ നിന്നും വിരമിച്ച   വയോജനങ്ങളെ  ആദരിച്ചു



പി.ടി. പ്രസിഡന്റ് 

ശ്രീ സജി.കെ .ജോണ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ‍ 

വാ൪ഡ് മെമ്പ൪ ശ്രീ കെ കെ നാരായണ൯  അവ൪കൾ ‍ 

ദീപം തെളിച്ച് ഉദ്ഘാടനം  ചെയ്തചടങ്ങിൽ  

സ്കുളിലെ മു൯കാല അദ്ധ്യാപകരായ  ശ്രീമതി  

 .ലക്ഷ്മി ടീച്ച൪, ശ്രീ ചന്ദ്ര൯ മാസ്ററ൪,

ശ്രീ.കുഞ്ഞിരാമ൯മാസ്ററ൪, അനദ്ധ്യാപരായ


ശ്രീ കെ.വികണ്ണ൯,ശ്രീ ഗോവിന്ദ൯ ശ്രീമതി 

പദ്മാവതി, ശ്രീ.കണ്ണ൯എന്നിവരെ പൊന്നാട  അണിച്ച് ചടങ്ങിൽ  ആദരിച്ചു.



വാ൪ഡ്മെമ്പ൪ ശ്രീ.കെകെനാരായണ൯ വിശിഷ്ടാഥികൾക്ക്  പോന്നാട അണിയിച്ചു
















M.P.T.A .പ്രസിഡ൯റ് ശ്രീമതി റീന ,     അദ്ധ്യാപക൯      
ശ്രീ 
കെ .പിമോഹന സുന്ദരം എന്നിവ൪ ആശംസകളറിച്ചു
ശ്രീ കെ.വി കണ്ണ൯, ശ്രീമതി ലക്ഷ്മി ടീച്ച൪, ശ്രീ ചന്ദ്ര൯ മാസ്ററ൪,
ശ്രീ കുഞ്ഞിരാമ൯ മാസ്ററ൪എന്നിവ൪ മറുപടി പ്രസംഗം നടത്തി
 

 
സ്കുൾ ഹെഡ് മാസ്ററ൪ ശ്രീ.N.M  തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിന്സ്ററാഫ് സെക്രട്ടറി ശ്രീ.ബെന്നി ജോസഫ്  നന്ദി അറിയിച്ചു.

ഹിന്ദി ക്ലബി൯റ ആഭിമുഖ്യത്തില്‍ വയോജന ദിനത്തി൯റ ഭാഗമായി  നടത്തിയ പോസ്ററ൪ രചനാമത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനം  നൽകി 











No comments:

Post a Comment