Wednesday 30 March 2016

                   യാത്രയയപ്പ് 






സ്കൂളിലെ 2015-16 വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി .വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ അദ്ധ്യാപകർ ആശംസകൾ നേർന്നു .കുട്ടികൾ അവരുടെ മൂന്നു വർഷത്തെ അനുഭവങ്ങൾ പങ്കുവച്ചു

















   പിറന്നാളിന് ഒരു പുസ്തകം


മഞ്ജിത്ത്  ഒൻപത് എ - രമണൻ 

ജസ്ന തോമസ്‌ പത്ത് എ- ജന്മദിനം 


Wednesday 2 March 2016


    സ്കൂൾ വാർഷികം



കരിമ്പിൽ ഹൈസ്കൂളിൻറെ അൻപത്തിരണ്ടാം വാർഷികം സമുചിതമായി ആഘോഷിച്ചു.



സ്വാഗതം ; ശ്രീ കെ പി മോഹനസുന്ദരം 
അദ്ധ്യക്ഷൻ ; ശ്രീ സജി കെ ജോൺ
ഉദ്ഘാടനം ; ശ്രീ വി ബാലകൃഷ്ണൻ 
മുഖ്യപ്രഭാഷണം ;ശ്രീ ഇ പി രാജഗോപാലൻ 

ഉപഹാരസമാർപ്പണം;ശ്രീ  കെ കെ നാരായണൻ.
സപ്ലിമെന്റ് പ്രകാശനം;ശ്രീ വി എസ് തങ്കച്ചൻ 

തുടർന്ന് ജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സ്റ്റുഡന്റ്റ് പാർല്മെന്റിന്റെ പ്രദർശനം നടന്നു.




പിന്നിട്‌ കുട്ടികളുടെ കലാ പരിപാടികൾ നടന്നു.