Tuesday 9 February 2016



     യൂത്ത് പാ൪ലമെ൯റ് 
കരിമ്പിൽ ഹൈസ്കൂളിന്            ഒന്നാം സ്ഥാനം


കേരളഗവണ്മെ൯റി൯റ കീഴിലുളള ഇ൯സ്ററിററുട്ട് ഓഫ്  പാ൪ലമെ൯റ് അഫയേഴ്സി൯റ ആഭിമുഖ്യത്തിൽ 
നടത്തിയ യൂത്ത് പാ൪ലമെ൯റ് മത്സരത്തിൽ  ജില്ലയിൽ  ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന്  ലഭിച്ചു.




















 പിറന്നാളിന് ഒരു പുസ്തകം


പിറന്നാൾ ദിനത്തിൽ ഒൻപത് ബി ക്ലാസിലെ മഹിമ 
' ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ ' എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.


പിറന്നാൾ ദിനത്തിൽ ഒൻപത് എ ക്ലാസിലെ മഞ്ജിത്ത് 'രമണൻ'എന്നപുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക്
സംഭാവന ചെയ്തു.സ്കൂൾ 
ഹെഡ്മാസ്ററ൪ ചാർജ്  ശ്രീമതി ജാൻസി ജേക്കബ്‌ പുസ്തകം ഏറ്റുവാങ്ങി .

Tuesday 2 February 2016

സ്നേഹപൂർവ്വം  സഹപാഠിക്ക്

 

സ്നേഹപൂർവ്വം സഹപാഠിക്ക്

എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ തങ്ങളാൽ കഴിയുന്ന സംഭാവന ക്ലാസ് ലീഡറെ ഏൽപിച്ചു.തുടർന്ന് അസ്സംബ്ലിയിൽ വച്ച് എല്ലാ ക്ലാസിലെയും

ലീഡർമാർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് മസ്റ്റെർക്ക് കൈമാറി.

 

 

 


എട്ട് .എ 

എട്ട് .ബി 

ഒൻപത് .എ 

ഒൻപത് .ബി 

പത്ത് .എ 

പത്ത് .ബി 

 

`