ചിങ്ങം 1
കർഷക ദിനം
കർഷക ദിനം സ്‌കൂളിൽ ആഘോഷിച്ചു. ബിരിക്കുളത്തെ മികച്ച കർഷകനായ ശ്രീ രാജു അവർകളെ പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ രാജു കുട്ടികളുമായി തൻറെ കാർഷിക അനുഭവങ്ങൾ പങ്കുവച്ചു.
ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് അദ്ധ്യക്ഷനായ ചടങ്ങിന് പി ടി എ പ്രസിഡണ്ട് ശ്രീ സജി കെ ജോൺ ആശംസകൾ അറിയിച്ചു.ശ്രീ മോഹന സുന്ദരം മാസ്റ്റർ സ്വാഗതവും സ്‌കൂൾ ലീഡർ കുമാരി ബൗമ്യ ബാബു നന്ദിയും പറഞ്ഞു.
കൃഷി ഭവൻ വകയായുള്ള വിത്തുകളുടെ വിതരണ ഉദ്‌ഘാടനം പി ടി എ എക്സികുട്ടീവ് മെമ്പർ ശ്രീ പവിത്രൻ നിർവഹിച്ചു.
No comments:
Post a Comment