Wednesday, 30 December 2015

പിറന്നാളിന് ഒരു പുസ്തകം....

പിറന്നാൾ ദിനത്തിൽ എട്ട്  എ ക്ലാസിലെ  അഭിജിത്ത് ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'വിശപ്പ്' എന്ന പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
ഹെഡ്മാസ്റ്റർ പുസ്തകം 
    ലൈബ്രറി ചാജ് അധ്യാപകൻ     ശ്രീ സോമൻ മസ്റ്റെക്ക് കൈമാറി.


No comments:

Post a Comment