Wednesday, 3 August 2016


    രാമായണം പ്രശ്നോത്തരി.

രാമായണ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ സംസ്‌കൃതം കൗണ്സിലിന്റെ നേതൃത്വത്തിൽ രാമായണം പ്രശ്നോത്തരി നടത്തി. 
 
                                       ഒന്നാം സ്ഥാനം ദൃശ്യ സജിത്ത് (IX B)
രണ്ടാം സ്ഥാനം ഗ്രീഷ്മ മോഹൻ (X B)
മൂന്നാം സ്ഥാനം ആവണി പവിത്രൻ (VIII B)

No comments:

Post a Comment