ഹിരോഷിമ ദിനം
ഹിരോഷിമ ദിനം സ്‌കൂളിൽ ആചരിച്ചു.രാവിലെ അസ്സെംബ്ലിയിൽ ഹെഡ്മാസ്റ്റർ ഹിരോഷിമദിനത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ഒൻപത് ബി ക്‌ളാസിലെ കുമാരി അഞ്ജന സുധാകരൻ ഹിരോഷിമ ദിനത്തിന്റെ ഭീകരതയെ കുറിച്ചും യുദ്ധം മാനവ രാശിക്ക് വിതയ്ക്കുന്ന നാശത്തെ കുറിച്ചും സംസാരിച്ചു.
വൈകുന്നേരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
No comments:
Post a Comment