സ്കൂൾ പാർലമെൻറ്
തിരഞ്ഞെടുപ്പ്
2016-17
കരിമ്പിൽ ഹൈസ്‌കൂൾ 2016-17 വർഷത്തെ സ്‌കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് 11-08-2016 വ്യാഴാഴ്ച നടന്നു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ 15-08-2016 തിങ്കളാഴ്ച സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സമക്ഷം സത്യപ്രതിജ്ഞ ചെയ്തു.
2016-17 വിദ്യാലയ ജനാധിപത്യ വേദി ഭാരവാഹികൾ...
1.ചെയർപേഴ്സൺ
ബൗമ്യ ബാബു.
2.സെക്രട്ടറി
അഭിന രാജൻ.
3.കലാവേദി സെക്രട്ടറി
ആവണി പവിത്രൻ.
4.സാഹിത്യ വേദി സെക്രട്ടറി
വിദ്യ ശശികുമാർ.
5.കായികവേദി സെക്രട്ടറി
അമൽ ദേവ്.സി .
6.കായികവേദി ജോയിൻറ് സെക്രട്ടറി
മാളവിക.എൻ.
No comments:
Post a Comment