Thursday, 20 August 2015

    ഫുട്ബോള്‍ മത്സരം



ചിററാരിക്കല്‍ ഉപജില്ല സ്കൂള്‍ ഗെയിംസി൯റ ഭാഗമായുള്ള  ഫുട്ബോള്‍ മത്സരങ്ങള്‍ കരിമ്പില്‍ ഹൈസ്കുളില്‍ വച്ച് ആഗസ്റ്റ്19 ന്  കിനാനൂ൪ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡ൯റ്            കെ. ലക്ഷമണ൯ ഉദ്ഘാടനം ചെയ്തു


കിനാനൂ൪ കരിന്തളം ഗ്രാമപഞ്ചായത്ത് വാ൪ഡ് മെമ്പ൪ അഡ്വ.കെ.കെ നാരായണ൯ അദ്ധ്യക്ഷതയും സ്ക്കൂള്‍ ഹെഡ് മാസ്ററ൪ ശ്രീ .എ൯.എം തോമസ്  സ്വാഗതവും പറഞ്ഞു . , പി ടി  പ്രസിഡന്റ് ശ്രീ.സജി .കെ ജോണ്‍,എം  പി ടി   പ്രസിഡന്റ്   ശ്രീമതി .റീന പി  എന്നിവ൪ ആശംസ പറഞ്ഞു .ഉപജില്ല സെക്രട്ടറി സി.കുമാര൯  മാസ്ററ൪ നന്ദി പറഞ്ഞു








No comments:

Post a Comment