Thursday, 22 September 2016


     ഓണാഘോഷം-2016

സ്‌കൂൾ ഓണാഘോഷം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.
ക്‌ളാസ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടന്നു.






പിന്നീട് കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ നടന്നു.





















 










ശേഷം 'അമ്മയ്ക്ക് ഒരു ഓണക്കോടി' എന്ന പരിപാടി നടന്നു.








   പിന്നീട് പി ടി എ നേതൃത്വത്തിൽ ഓണസദ്യനടത്തി. 














എല്ലാവർക്കും കരിമ്പിൽ ഹൈസ്‌കൂളിന്റെ ഓണാശംസകൾ.

No comments:

Post a Comment