പിറന്നാളിന് ഒരു പുസ്തകം
പിറന്നാൾ ദിനത്തിൽ ഒൻപത് ബി ക്ലാസിലെ മഹിമ
' ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ ' എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
പിറന്നാൾ ദിനത്തിൽ ഒൻപത് എ ക്ലാസിലെ മഞ്ജിത്ത് 'രമണൻ'എന്നപുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക്
സംഭാവന ചെയ്തു.സ്കൂൾ
ഹെഡ്മാസ്ററ൪ ചാർജ് ശ്രീമതി ജാൻസി ജേക്കബ് പുസ്തകം ഏറ്റുവാങ്ങി .
No comments:
Post a Comment