Monday, 15 August 2016

                      2016
      അന്താരാഷ്ട്ര പയർ വർഷം

അന്താരാഷ്ട്ര പയർ വർഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ  പയർ തോട്ട നിർമാണം ആരംഭിച്ചു.പ്രാരംഭ ഘട്ടമായി നിലമൊരുക്കി അദ്ധ്യാപകരും കുട്ടികളും ചേർന്ന് പയർ വിത്തുകൾ നാട്ടു.











No comments:

Post a Comment