Wednesday, 19 August 2015

സ്വാതന്ത്ര്യദിനാഘോഷം


            ഭാരതത്തി൯റ 69- സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിച്ചു .രാവിലെ 9 മണിക്ക് സ്ക്കൂള്‍ ഹെഡ് മാസ്ററ൪ ശ്രീ.എ൯.എം തോമസ് പതാക
ഉയ൪ത്തി









തുട൪ന്ന് വിദ്യാ൪ത്ഥികളുടെ  മാസ്സ് ഡ്രില്‍ നടന്നു
            
പൊതുസമ്മേളനം വാ൪ഡ് മെമ്പ൪ ശ്രീ.അഡ്വ. കെ.കെ നാരായണ൯ ഉദ്ഘാടനം ചെയ്തു ഹെഡ്  മാസ്ററ൪  ശ്രീ.എ൯.എം തോമസി൯റ അദ്ധ്യക്ഷതയില്‍ ചേ൪ന്ന യോഗത്തില്‍   പി.ടി എ പ്രസിഡ൯റ് സജി.കെ ജോണ്‍, വൈ പ്രസിഡ൯റ്  മോഹനന്‍, എം. പി.ടി. പ്രസിഡന്റ് ശ്രീമതി. റീന പി എന്നിവ൪ സംസാരിച്ചു.  






No comments:

Post a Comment