Sunday, 27 December 2015


         ക്യാമ്പിൽ പങ്കെടുത്തു 


ജൂനിയർ റെഡ്ക്രോസിന്റെ രണ്ട് ദിവസത്തെ നേതൃപരിശീലന  ക്യാമ്പിൽ സ്കൂളിലെ കേറ്റുകൾ പങ്കെടുത്തു. തോമാപുരം സെന്റ്‌ തോമസ്‌ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ റെഡ്ക്രോസ്, ഫയർ ആൻഡ്‌ റെസ്ക്യു , വ്യക്തിത്വ വികസനം , പ്രഥമ ശുശ്രൂഷ , എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു . 











ചിറ്റാരിക്കൽ നഗരം ചുറ്റി  ജെ. ആർ. സി  കേറ്റുകൾ സമാധാന സന്ദേശ റാലി നടത്തി . 

















കാമ്പ് സമാപനത്തിൽ വിവിധ സ്കൂളുകളിലെ  കേറ്റുകൾ  സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും പണവും ചിറ്റാരിക്കലിലെ വൈസ്മൻ എന്ന വൃദ്ധസദനത്തിലെ  ഭാരവാഹികൾക്ക് കൈമാറി.




No comments:

Post a Comment