Tuesday, 22 December 2015

സൗരോർജ വിളക്ക്  വിതരണം




സ്കൂളിലെ വൈദ്യുതി ലഭിക്കാത്ത വീടുകളിലെ കുട്ടികൾക്ക് ആർട്ട് ഓഫ് ലിവിങ്ങ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ സൌരോർജ വിളക്കുകൾ വിതരണം ചെയ്തു. വീടുകളിൽ വൈദ്യുതി ഇല്ലാത്ത 18 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.











No comments:

Post a Comment