Tuesday, 29 December 2015

പിറന്നാളിന് ഒരു പുസ്തകം

' പിറന്നാളിന് ഒരു പുസ്തകം ' എന്ന കുട്ടികളുടെ ആശയം ഉൾക്കൊണ്ട്‌ സ്കൂളിലെ സംസ്കൃത അദ്ധ്യാപകൻ ശ്രീ വിമൽദാസ്                          ശ്രീ പി.കെ ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' ശ്രീ എം.ടി വാസുദേവൻ‌ നായരുടെ 'രണ്ടാമൂഴം' എന്നീ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.


No comments:

Post a Comment