Friday, 18 December 2015

 ക്രിസ്തുമസ്  ആഘോഷത്തിലെ പുതുമ 
സ്കൂളിലെ ഒൻപാതാംതരം ബി ക്ലാസിലെ കുട്ടികളുടെ ക്രിസ്തുമസ്  ആഘോഷം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി . കുട്ടികൾ  ക്രിസ്തുമസ് ഫ്രണ്ട്  വേണ്ട എന്ന തീരുമാനം എടുത്ത് അതിനു പകരമായി പണം സ്വരൂപിച്ച് കരിന്തളം പെയിൻ ആൻഡ്‌ പലിയെറ്റിവ് കെയെർ സോസയിറ്റിക്ക്  ഒരു ചാക്ക് അരി നൽകി   ക്രിസ്തുമസ്  ആഘോഷിച്ചു. കരിന്തളം പെയിൻ ആൻഡ്‌ പലിയെറ്റിവ് കെയെർ സോസയിറ്റിക്ക്  വേണ്ടി  ശ്രീ നളിനാക്ഷൻ അരി ഏറ്റുവാങ്ങി .



ശ്രീ സജി പി ജോസ്  സ്വാഗതവും സ്റ്റാഫ്‌ സെക്രടറി ശ്രീ ബെന്നി മാസ്റ്റർ നന്ദിയും പറഞ്ഞു . ചടങ്ങിൽ ഹെട്മാസ്റെർ ശ്രീ എൻ  എം തോമസ്‌ അരി വിതരണം ചെയ്തു. 







No comments:

Post a Comment