Wednesday, 23 December 2015

ക്രിസ്തുമസ്                                               ആഘോഷംനടത്തി......







സ്കൂളിൽ വിവിധ ക്ലാസുകളുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും ക്രിസ്തുമസ് സന്ദേശം നല്കിയും ആഘോഷങ്ങൾ നടന്നു. 





ആഘോഷങ്ങൾ ശ്രീ എൻ എം തോമസ്‌ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ ജാൻസി ജേക്കബ്‌ ,ശ്രീ ബെന്നി ജോസഫ് ,ശ്രീ ജോണ്സൻ ജോസഫ് .ശ്രീ കെ പി മോഹനസുന്ദരം ,ശ്രീ സോമൻ എം എസ് . തുടങ്ങിയവർ സംവദിച്ചു. 



''ജാതി മതാന്ധതയ്ക്കുമേൽ നന്മയുടെ നിറദീപങ്ങലാൽ മനുഷ്യത്വം ജ്വലിക്കട്ട......
മത സൌഹാർദ്ദവും  മാനവികതയും പുലരാനകട്ടെ ഓരോ ആഘോഷവും.''

എല്ലാവർക്കും കരിമ്പിൽ ഹൈസ്കൂളിന്റെ ക്രിസ്തുമസ് നവവത്സര ആശംസകൾ....


No comments:

Post a Comment