Thursday 8 June 2017

                                                       സ്കൂൾ
        വികസന സെമിനാർ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള പരിപാടിയുടെ ഭാഗമായി സ്‌കൂളിൽ വികസന സെമിനാർ നടന്നു.











ഉദ്‌ഘാടനം:ശ്രീ പി കരുണാകരൻ (ബഹു എം പി കാസർഗോഡ്)

കാര്യപരിപാടികൾ 
പ്രാർത്ഥന








സ്‌കൂൾ വികസന രേഖ പ്രകാശനം 




സ്‌കൂളിലെ മുൻ അധ്യാപകൻ ശ്രീ വിഷ്ണു മാസ്റ്റർ വിദ്യാലയ വികസന ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു.

വികസനരേഖ അവതരണം 





ആശംസകൾ 














നന്ദി 


No comments:

Post a Comment