ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു.അസ്സംബ്ലിയിൽ കുമ്പളപ്പള്ളി വാർഡ് മെമ്പർ ശ്രീമതി സിന്ധു താല്ക്കാലിക സ്കൂൾ ലീഡർ കുമാരി വിഷ്ണു പ്രിയയ്ക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.
തുടർന്നു വനം വന്യജീവി സംരക്ഷണ പ്രതിജ്ഞ എടുത്തു.

തുടർന്ന് പഞ്ചായത്ത് വക നൽകിയ വൃക്ഷതൈകൾ സ്കൂൾ പരിസരത്ത് വച്ച് പിടിപ്പിച്ചു.
തുടർന്ന്റെഡ്ക്രോസ്,സ്കൗട്ട്,ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവുംശുചീകരിച്ചു.
ഫോറസ്റ്റ് വകയായി നൽകിയ വൃക്ഷതൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.














No comments:
Post a Comment