Wednesday 12 August 2015

           ഗണിത ശാസ്ത്ര   ക്ലബ്
                        ഉദ്ഘാടനം



കുമ്പളപ്പളളി കരിമ്പില്‍ എച്ച്.എസിലെ 2015-16 വ൪ഷത്ത ഗണിത ശാസ്ത്ര  ക്ലബിന്‍റ പ്രവ൪ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്ററ൪ ശ്രീ.N.M .തോമസിന്‍റ അധ്യക്ഷതയില്‍ ഉദുമ ജി.എല്‍.പി സ്കുള്‍ അധ്യാപകനും പരിശീലകനുമായ ശ്രീ.ആനന്ദ് പേക്കടം ഉദ്ഘാടനം ചെയ്തു.


യോഗത്തില്‍ ശ്രീ.സജി.പി.ജോസ് സ്വാഗതവുംകുമാരി കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു. സ്ററാഫ് സെക്രട്ടറി ശ്രീ.ബെന്നിജോസഫ് ആശംസകള്‍ അറിച്ചു.
ഗണിത പസില്‍ മല്‍സരങ്ങളില്‍ വിജയികളായവ൪ക്ക്പരിപാടിയില്‍ സമ്മാനം നല്‍കി.ഉദ്ഘാടനത്തോടനുബന്ധിച്ച് ഗണിതമാജിക്ക്,ഗണിത ലാബ് ഇവ നടത്തി.

No comments:

Post a Comment