Wednesday, 12 August 2015


മോഡല്‍ പാ൪ലമെന്‍റ് തിരഞ്ഞെടുപ്പ്


"സ്കൂള്‍ പാ൪ലമെന്‍റ് "പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍നടത്തി .  കുട്ടികള്‍ നിയന്ത്രിക്കകയും, തിരഞ്ഞെടുപ്പ്  നടത്തുകയും ചെയ്തു. പ്രിസൈഡിംഗ് ഓഫീസ൪ ,പോളിംഗ് ഓഫീസ൪മാ൪,ഏജന്‍റുമാ൪ പോലിസുകാ൪ തുടങ്ങിയ എല്ലാ റോളുകളും കുട്ടികള്‍ ചെയ്തു.



No comments:

Post a Comment