Wednesday, 25 July 2018

              പരിസ്ഥിതി ദിനം


 ജൂൺ 5 പരിസ്ഥിതി ദിനം സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു.
സ്‌കൂൾ പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീ വിമൽദാസ് സ്വാഗതം പറഞ്ഞ ചടങ്ങ്
ചോയ്യംകോട് കൃഷി ഭവനിലെ കൃഷി ഓഫീസർ ശ്രീമതി സുമ കെ വൃക്ഷതൈകൾ കുട്ടികൾക്ക് നൽകി പരിപാടി ഉദ്‌ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് ശ്രീ സജി കെ ജോൺ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ് പരിപാടിക്ക് ആശംസകൾ നേർന്നു.




പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്‌കൂൾ പരിസരങ്ങളിൽ 15 പ്ലാവിൻ തൈകൾ വച്ചുപിടിപ്പിച്ചു.

No comments:

Post a Comment