Monday, 3 August 2015

പിറന്നാളിന് രു പുസ്തകം.


                         
  കുട്ടികള്‍തങ്ങളുടെ പിറന്നാള്‍ ദിവസം സ്കുള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യുന്നതിനുള്ള തിരുമാനം  8Aക്ലാസിലെ കുമാരി വൈഷ്ണ ഭാസ്ക്കരന്‍ അന്തരിച്ച മുന്‍രാഷ്ടപതി ഡോ..പി ജെ അബ്ദുള്‍ കലാമിന്‍റ ആത്മകഥയായ 'അഗ്നിചിറകുകള്‍'സ്കുള്‍
 ഹെഡ്മാസ്ററ൪ 
ശ്രീ. N  .M.തോമസ് മാസ്ററ൪ക്ക് ല്‍കി ഉദ്ഘാടനം ചെയ്യുന്നു





No comments:

Post a Comment