കുട്ടികയയെ അറിയാന്‍ -വിദ്യാഭ്യാസ സ൪വെ
SSLC വിദ്യാത്ഥികളുടെ കുടുoബ സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനും പഠനത്തിന് ഊന്നല്‍ നല്‍കേണ്ടതിന്റ ആവശ്യകത രക്ഷിതാക്കള്‍ക്ക് വിശദികരിക്കുന്നതിനുമായി അദ്ധ്യാപക൪ ഗൃഹoസന്ദ൪ശിച്ചു.വിടുകളിലെ ഭൗതികസാഹചര്യങ്ങള്‍, പഠന സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റ അവശ്യകത ,കുട്ടികളുടെ പഠന പ്രവ൪ത്തനങ്ങളില്‍
ദൈനംദിനം രക്ഷിതാക്കള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ,തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുകയും AUGEST 11 നു നടക്കുന്ന ക്ലാസ് PTA യില്‍
തുട൪ പ്രവ൪ത്തങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചു.
No comments:
Post a Comment