ഗുരു പ്രണാമം
ഭാരതത്തിന്‍റ പതിനൊന്നാമത് രാഷ്ടപതിയും
ശാസ്ത്രഗവേഷണ രംഗത്തെ ഗവേഷണ രംഗത്ത്
വിസ്മയം സൃഷ്ടിച്ച് ഭാരതത്തിന്‍റ യശസ് വാനോളമുയ൪ത്തുകയും, നമ്മെ വലിയ സ്വപ്നങ്ങള്‍ കാണാന്‍
പ്രേരിപ്പിക്കുകയും ചെയ്ത,
അദ്ധ്യാപകനും ചിന്തകനും വാഗ്മിയും അനേകം
പരമോന്നത പുരസ്കാരങ്ങള്‍ നേടിയെടുക്കുകയും ചെയ്ത ആ ക൪മ്മയോഗി, ശ്രീ. ഡോ. എ.പി.ജെ -അബ്ദുള്‍ കലാമിന്റ ദേഹവിയോഗത്തില്‍ ആദരാജ്ഞലികള്‍ അ൪പ്പിക്കുന്നു
No comments:
Post a Comment