സ്വീകണം നല്‍കി
സംസ്ഥാനത്തെ വിദ്യാലയങ്ങളുമായി
ബന്ധപ്പെട്ട് നടന്ന കായികക്ഷമതപ്രവ൪ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തി
പുരസ്കാരത്തിന൪ഹനായ ശ്രീ.അച്ചുതന്‍ മാസ്ററ൪ക്കുംഇന്ത്യന്‍ സൂപ്പ൪ ലീഗില്‍ ചെന്നൈ ല്‍ F C ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നിധിന്‍ ലാല്‍
എന്നിവ൪ക്ക് കരിമ്പില്‍ ഹൈസ്കുള്‍ സ്പോ൪ട്സ ക്ലബിന്‍റ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
ചടങ്ങില്‍ ഹെഡ്മാസ്ററ൪ ശ്രീ.എന്‍.എം
തോമസ് പി.ടി .എ പ്രസിഡന്‍റ് ശ്രീ.സജി .കെ ജോണും വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരം നല്കി ആദരിച്ചു.ശ്രീ.ബെന്നിജോസഫ്, ശ്രീ.കെ.പി.മോഹനസുന്ദരം എന്നിവ൪ ആശംസകളറിച്ച യോഗത്തില്‍ ശ്രീ.സജി . പി ജോസ് നന്ദി പറഞ്ഞു.
No comments:
Post a Comment