ബഷീർ അനുസ്മരണം
സ്‌കൂൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.
റിട്ട അധ്യാപകൻ ഡോ ശ്രീ വിജയൻ അനുസ്മരണ ഭാഷണം നടത്തി.
ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ശ്രീ സോമൻ മാസ്റ്റർ സ്വാഗതവും കുമാരി വിഷ്ണുപ്രിയ നന്ദിയും പറഞ്ഞു.
No comments:
Post a Comment