യുവജനോത്സവം
2016-17
ഉദ്‌ഘാടന സമ്മേളനം
സ്വാഗതം : ശ്രീ സോമൻ മാസ്റ്റർ (കൺവീനർ )
അധ്യക്ഷൻ :ശ്രീ എൻ എം തോമസ് (ഹെഡ്മാസ്റ്റർ )
ഉദ്‌ഘാടനം:ശ്രീ കുമാരൻ പേരിയ(കവി,റിട്ട:മലയാളം അധ്യാപകൻ )
തുടർന്ന് 2015-16 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ പ്രസിഡന്റ് ശ്രീ സജി കെ ജോൺ അനുമോദിച്ചു.
ആശംസ:കുമാരി ഭൗമ്യ ബാബു (സ്‌കൂൾ ലീഡർ)
മറുപടി പ്രസംഗം:കുമാരി രവീണ
നന്ദി :കുമാരി അശ്വിനി (സെക്രട്ടറി വിദ്യാരംഗം )
തുടർന്ന് ഹൌസ് അടിസ്ഥാനത്തിൽ കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു.
No comments:
Post a Comment