പഠന യാത്ര
ശ്രീ അംബികാസുതൻ മാങ്ങാടിൻറെ ചെറുകഥയെ ആസ്പദമാക്കിയുള്ള എട്ടാം ക്‌ളാസിലെ "രണ്ടു മത്സ്യങ്ങൾ" എന്ന മലയാളം പാഠവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ എട്ടാം ക്‌ളാസ്സ് വിദ്യാർഥികൾ പഠനയാത്ര നടത്തി.
ശൂലാപ്പ് കാവ് കവ്വായി കായൽ എന്നിവിടങ്ങളിലേക്കായിരുന്നു കുട്ടികളുടെ യാത്ര.
No comments:
Post a Comment