പി.ടി.എ
ജനറൽബോഡി യോഗം 2016 -17
സ്‌കൂളിന്റെ 2016 -17 വർഷത്തെ പി.ടി.എ ജനറൽബോഡി യോഗം 18 -07 2016 ന് ഉച്ചയ്ക്ക് 2 മണിക്ക് ചേർന്നു.
അജണ്ട
1.പ്രവർത്തന റിപ്പോർട്ട്
2.വരവ് ചിലവ് കണക്ക്
3.കരട് ബഡ്ജറ്റ് അവതരണം
4.പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ
1.പ്രവർത്തന റിപ്പോർട്ട്
2.വരവ് ചിലവ് കണക്ക്
3.കരട് ബഡ്ജറ്റ് അവതരണം
4.പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ
യോഗത്തിൽ കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്‌കൂൾ മാനേജർ ശ്രീ അഡ്വ കെ കെ നാരായണൻ അവർകൾ അനുമോദിച്ചു.
വായന വാരത്തോടനുബന്ധിച്ചു സ്‌കൂളിൽ നടത്തിയ വായന ക്വിസ്സിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനം നൽകി.
ഒന്നാം സ്ഥാനം ;വൈഷ്ണവ് കെ പി
രണ്ടാം സ്ഥാനം ;ദൃശ്യ സജിത്ത്
മൂന്നാം സ്ഥാനം വിഷ്ണു എ എം
പുതിയ പി.ടി.എ ഭാരവാഹികൾ
പ്രസിഡന്റ് ; ശ്രീ സജി കെ ജോൺ
വൈസ്പ്രസിഡന്റ് ; ശ്രീ വി കെ മോഹനൻ
എംപി.ടി.എപ്രസിഡന്റ്; ശ്രീമതി ശ്രീലത
No comments:
Post a Comment