Friday, 29 July 2016


            ചാന്ദ്രദിനം

സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ ചാന്ദ്രദിന൦ സമുചിതമായി ആഘോഷിച്ചു. അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ചാന്ദ്രദിനത്തെ  കുറച്ചു സംസാരിച്ചു. തുടർന്ന് എട്ട് എ ക്‌ളാസ്സിലെ കുമാരി അനുഷ സുഗതൻ ചന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.ഇന്ത്യൻ ബഹിരാകാശ പരിവേക്ഷണത്തെ കുറിച്ചും ചന്ദ്രയാൻ പരിവേക്ഷണത്തെ കുറിച്ചും അനുഷ സംസാരിച്ചു.


ചന്ദ്രദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ്സ് മത്സരത്തിൽ പത്ത് എ ക്‌ളാസ് ടീം ഒന്നാം സ്ഥാനവും എട്ട് ബി ക്‌ളാസ് ടീം രണ്ടാം സ്ഥാനവും നേടി. 
വാട്ടർ കളർ മത്സരത്തിൽ യദുനന്ദൻ ഒൻപത് എ ഒന്നാംസ്ഥാനവും മഞ്ജിത് പത്ത് എ രണ്ടാം സ്ഥാനവും നേടി.

No comments:

Post a Comment