സ്നേഹപൂർവ്വം സഹപാഠിക്ക്
സ്നേഹപൂർവ്വം സഹപാഠിക്ക്
എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ തങ്ങളാൽ കഴിയുന്ന സംഭാവന ക്ലാസ് ലീഡറെ ഏൽപിച്ചു.തുടർന്ന് അസ്സംബ്ലിയിൽ വച്ച് എല്ലാ ക്ലാസിലെയും
ലീഡർമാർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് മസ്റ്റെർക്ക് കൈമാറി.
എട്ട് .എ
എട്ട് .ബി
ഒൻപത് .എ
ഒൻപത് .ബി
പത്ത് .എ
പത്ത് .ബി
`
No comments:
Post a Comment