Tuesday, 25 August 2015
Thursday, 20 August 2015
ഫുട്ബോള്‍ മത്സരം
ചിററാരിക്കല്‍
ഉപജില്ല സ്കൂള്‍ ഗെയിംസി൯റ ഭാഗമായുള്ള
ഫുട്ബോള്‍ മത്സരങ്ങള്‍ കരിമ്പില്‍ ഹൈസ്കുളില്‍ വച്ച് ആഗസ്റ്റ്19 ന്
കിനാനൂ൪ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡ൯റ് കെ. ലക്ഷമണ൯ ഉദ്ഘാടനം ചെയ്തു
കിനാനൂ൪ കരിന്തളം ഗ്രാമപഞ്ചായത്ത് വാ൪ഡ് മെമ്പ൪ അഡ്വ.കെ.കെ നാരായണ൯ അദ്ധ്യക്ഷതയും സ്ക്കൂള്‍ ഹെഡ് മാസ്ററ൪ ശ്രീ .എ൯.എം തോമസ് സ്വാഗതവും പറഞ്ഞു
. , പി ടി എ പ്രസിഡന്റ് ശ്രീ.സജി .കെ ജോണ്‍,എം പി ടി എ പ്രസിഡന്റ് ശ്രീമതി .റീന പി
എന്നിവ൪ ആശംസ പറഞ്ഞു .ഉപജില്ല സെക്രട്ടറി സി.കുമാര൯ മാസ്ററ൪ നന്ദി
പറഞ്ഞു
Wednesday, 19 August 2015
സ്വാതന്ത്ര്യദിനാഘോഷം
ഭാരതത്തി൯റ 69- സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിച്ചു .രാവിലെ 9
മണിക്ക്
സ്ക്കൂള്‍ ഹെഡ് മാസ്ററ൪ ശ്രീ.എ൯.എം തോമസ് പതാക
ഉയ൪ത്തി
തുട൪ന്ന് വിദ്യാ൪ത്ഥികളുടെ മാസ്സ് ഡ്രില്‍ നടന്നു
പൊതുസമ്മേളനം വാ൪ഡ് മെമ്പ൪ ശ്രീ.അഡ്വ. കെ.കെ നാരായണ൯ ഉദ്ഘാടനം ചെയ്തു . ഹെഡ് മാസ്ററ൪
ശ്രീ.എ൯.എം തോമസി൯റ അദ്ധ്യക്ഷതയില്‍ ചേ൪ന്ന യോഗത്തില്‍ പി.ടി
എ പ്രസിഡ൯റ്
സജി.കെ ജോണ്‍,
വൈ
പ്രസിഡ൯റ് മോഹനന്‍, എം. പി.ടി.എ പ്രസിഡന്റ് ശ്രീമതി. റീന പി എന്നിവ൪ സംസാരിച്ചു.
Wednesday, 12 August 2015
ഗണിത ശാസ്ത്ര ക്ലബ്
ഉദ്ഘാടനം
കുമ്പളപ്പളളി
കരിമ്പില്‍ എച്ച്.എസിലെ 2015-16 വ൪ഷത്ത ഗണിത ശാസ്ത്ര
ക്ലബിന്‍റ പ്രവ൪ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്ററ൪ ശ്രീ.N.M .തോമസിന്‍റ അധ്യക്ഷതയില്‍ ഉദുമ ജി.എല്‍.പി സ്കുള്‍ അധ്യാപകനും പരിശീലകനുമായ ശ്രീ.ആനന്ദ് പേക്കടം ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ശ്രീ.സജി.പി.ജോസ് സ്വാഗതവുംകുമാരി കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു. സ്ററാഫ് സെക്രട്ടറി ശ്രീ.ബെന്നിജോസഫ് ആശംസകള്‍ അറിച്ചു.
ഗണിത പസില്‍ മല്‍സരങ്ങളില്‍ വിജയികളായവ൪ക്ക്പരിപാടിയില്‍
സമ്മാനം നല്‍കി.ഉദ്ഘാടനത്തോടനുബന്ധിച്ച്
ഗണിതമാജിക്ക്,ഗണിത ലാബ് ഇവ നടത്തി.
Monday, 3 August 2015
പിറന്നാളിന് ഒരു പുസ്തകം.
കുട്ടികള്‍ തങ്ങളുടെ പിറന്നാള്‍ ദിവസം സ്കുള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യുന്നതിനുള്ള തിരുമാനം 8Aക്ലാസിലെ കുമാരി വൈഷ്ണ ഭാസ്ക്കരന്‍ അന്തരിച്ച മുന്‍രാഷ്ടപതി ഡോ.എ.പി ജെ അബ്ദുള്‍ കലാമിന്‍റ ആത്മകഥയായ 'അഗ്നിചിറകുകള്‍'സ്കുള്‍
ഹെഡ്മാസ്ററ൪
ശ്രീ.
N .M.തോമസ് മാസ്ററ൪ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു
Subscribe to:
Posts (Atom)