Friday, 29 July 2016
ചാന്ദ്രദിനം
സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ ചാന്ദ്രദിന൦ സമുചിതമായി ആഘോഷിച്ചു. അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ചാന്ദ്രദിനത്തെ കുറച്ചു സംസാരിച്ചു. തുടർന്ന് എട്ട് എ ക്‌ളാസ്സിലെ കുമാരി അനുഷ സുഗതൻ ചന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.ഇന്ത്യൻ ബഹിരാകാശ പരിവേക്ഷണത്തെ കുറിച്ചും ചന്ദ്രയാൻ പരിവേക്ഷണത്തെ കുറിച്ചും അനുഷ സംസാരിച്ചു.
ചന്ദ്രദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ്സ് മത്സരത്തിൽ പത്ത് എ ക്‌ളാസ് ടീം ഒന്നാം സ്ഥാനവും എട്ട് ബി ക്‌ളാസ് ടീം രണ്ടാം സ്ഥാനവും നേടി.
വാട്ടർ കളർ മത്സരത്തിൽ യദുനന്ദൻ ഒൻപത് എ ഒന്നാംസ്ഥാനവും മഞ്ജിത് പത്ത് എ രണ്ടാം സ്ഥാനവും നേടി.
Sunday, 24 July 2016
പി.ടി.എ
ജനറൽബോഡി യോഗം 2016 -17
സ്‌കൂളിന്റെ 2016 -17 വർഷത്തെ പി.ടി.എ ജനറൽബോഡി യോഗം 18 -07 2016 ന് ഉച്ചയ്ക്ക് 2 മണിക്ക് ചേർന്നു.
അജണ്ട
1.പ്രവർത്തന റിപ്പോർട്ട്
2.വരവ് ചിലവ് കണക്ക്
3.കരട് ബഡ്ജറ്റ് അവതരണം
4.പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ
1.പ്രവർത്തന റിപ്പോർട്ട്
2.വരവ് ചിലവ് കണക്ക്
3.കരട് ബഡ്ജറ്റ് അവതരണം
4.പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ
യോഗത്തിൽ കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്‌കൂൾ മാനേജർ ശ്രീ അഡ്വ കെ കെ നാരായണൻ അവർകൾ അനുമോദിച്ചു.
വായന വാരത്തോടനുബന്ധിച്ചു സ്‌കൂളിൽ നടത്തിയ വായന ക്വിസ്സിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനം നൽകി.
ഒന്നാം സ്ഥാനം ;വൈഷ്ണവ് കെ പി
രണ്ടാം സ്ഥാനം ;ദൃശ്യ സജിത്ത്
മൂന്നാം സ്ഥാനം വിഷ്ണു എ എം
പുതിയ പി.ടി.എ ഭാരവാഹികൾ
പ്രസിഡന്റ് ; ശ്രീ സജി കെ ജോൺ
വൈസ്പ്രസിഡന്റ് ; ശ്രീ വി കെ മോഹനൻ
എംപി.ടി.എപ്രസിഡന്റ്; ശ്രീമതി ശ്രീലത
വിദ്യാരംഗം ഉദ്ഘാടനം
കാര്യപരിപാടി
ഈശ്വര പ്രാർത്ഥന
കാര്യപരിപാടി
ഈശ്വര പ്രാർത്ഥന
സ്വാഗതം ; ശ്രീ സോമൻമാസ്റ്റർ
(കൺവീനർ വിദ്യാരംഗം)
അദ്ധ്യക്ഷൻ ; ശ്രീ എൻ എം തോമസ്
(സ്‌കൂൾ ഹെഡ്മാസ്റ്റർ )
ഉദ്ഘാടനം ; ശ്രീ ജോർജ് മാസ്റ്റർ കളർപറ
(റിട്ട മലയാളം അദ്ധ്യാപകൻ
ജിഎച്എസ്എസ്ചായ്യോത്ത് )
ആശംസ ; ശ്രീ കെ പി മോഹന സുന്ദരം
(സ്റ്റാഫ് സെക്രട്ടറി )
നന്ദി ; കുമാരി വിഷ്ണുപ്രിയ
Subscribe to:
Posts (Atom)