സ്നേഹപൂർവ്വം സഹപാഠിക്ക്...
പ്രതിജ്ഞ
''നാളെയുടെ നന്മ സൃഷ്ടിക്കുന്നത് നമ്മുടെ പ്രവൃത്തിയാണ്.ആരോഗ്യം,വിദ്യാഭ്യാസം,വിനോദം,സുരക്ഷ എന്നിവ നമ്മുടെ അവകാശമാണ്.ഇത് നേടിയെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവൃത്തിക്കാം.ചിരിക്കാനും സന്തോഷിക്കാനും പഠിക്കാനും കഴിയാതെ രോഗബാധിതരോ ഉറ്റവർ നഷ്ടപ്പെട്ടതോ ആയ നമ്മുടെ കൂട്ടുകാർക്ക് ചിരിക്കാനും സന്തോഷിക്കാനും സംതൃപ്തി നേടുന്നതിനും നമ്മുടെ കൂട്ടായ്മയും പിന്തുണയും അനിവാര്യമാണ്. ഇതിനായി സഹപാഠിക്കുവേണ്ടി സ്നേഹപൂർവ്വം സുരക്ഷാവലയം സൃഷ്ടിക്കാൻ ഈ പുതുവർഷം നമുക്ക് കൈ കോർക്കാം.''
സ്കൂളിലെ കുട്ടികൾ പ്രതിജ്ഞ ചൊല്ലി 'സ്നേഹപൂർവ്വം സഹപാഠിക്ക്' എന്ന പരിപാടിയിൽ പങ്ക് ചേർന്നു.
No comments:
Post a Comment