Thursday, 26 January 2017


     വിത്തുത്സവം 2017 
ഫെയർ ട്രേഡ് അലയൻസ് കേരള വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച വിത്തുത്സവം സ്‌കൂളിലെ കുട്ടികൾ സന്ദർശിച്ചു.


 
കൃഷി വൈവിധ്യത്തെ കുറിച്ച് മനസിലാക്കാനും പഴയ വസ്തുക്കളെ കുറിച്ച് അറിയാനയും ഈ സന്ദർശനം കുട്ടികളെ ഒരുപാട് സഹായിച്ചു.











പരിസ്ഥിതി പ്രവർത്തക ശ്രീമതി ശാന്തി അവർകളുടെ ക്‌ളാസ് കേൾക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.



Tuesday, 24 January 2017


     
     പിറന്നാളിന് ഒരു പുസ്തകം
  


പിറന്നാൾ ദിനത്തിൽ പത്ത് ബി
  
ക്ളാസിലെ നമിത എം ആർ ശ്രീ വൈക്കം

മുഹമ്മദ് ബഷീറിന്റെ മതിലുകൾ  എന്ന 

പുസ്തകം സ്കൂൾ    ലൈബ്രറിയിലേക്ക് 

സംഭാവന ചെയ്തു.
                 
                
              നുമോദിച്ചു.


ഈ വർഷത്തെ സ്‌കൂൾ ശാസ്ത്രമേള,കാലോത്സവം 
എന്നിവയുടെ ഉപജില്ല ജില്ലാ മത്സരങ്ങളിൽ 
പങ്കെടുത്ത 
കുട്ടികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് 
 വിതരണവും സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ എൻ എം 
തോമാസ് നിർവഹിച്ചു.