Wednesday, 8 June 2016

                   ലോക പരിസ്ഥിതി ദിനം

         ലോക പരിസ്ഥിതി ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു.അസ്സംബ്ലിയിൽ കുമ്പളപ്പള്ളി വാർഡ്‌ മെമ്പർ ശ്രീമതി സിന്ധു താല്ക്കാലിക സ്കൂൾ ലീഡർ കുമാരി വിഷ്ണു പ്രിയയ്ക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.



തുടർന്നു വനം വന്യജീവി സംരക്ഷണ പ്രതിജ്ഞ എടുത്തു. 

                              

തുടർന്ന്‌ പഞ്ചായത്ത്‌ വക നൽകിയ വൃക്ഷതൈകൾ സ്കൂൾ പരിസരത്ത് വച്ച് പിടിപ്പിച്ചു.








                 തുടർന്ന്റെഡ്ക്രോസ്,സ്കൗട്ട്,ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവുംശുചീകരിച്ചു. 






ഫോറസ്റ്റ് വകയായി നൽകിയ വൃക്ഷതൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.


                                     











       ബോധവല്ക്കരണ ക്ലാസ്

സ്കൂൾ സയൻസ് ക്ലബിന്റെയും റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവല്ക്കരണ ക്ലാസ് നടത്തി.
ക്ലാസ് കരിന്തളം പി എച് സി ഹെൽത്ത് ഇൻസ്പെക്ട്ടെർ ശ്രീ ജഗദീശൻ കൈകാര്യം ചെയ്തു.
          തുടർന്നു കുട്ടികളും അധ്യാപകരും ചേർന്ന്" പകർച്ച വ്യാധി നിയന്ത്രണ പ്രതിജ്ഞ " എടുത്തു.





Tuesday, 7 June 2016

പിറന്നാളിന് ഒരു പുസ്തകം....

             പിറന്നാൾ ദിനത്തിൽ എട്ട് ബി                  ക്ലാസിലെ നിധിന മണിക്കുട്ടൻ                 ഓഷോയുടെ " ഒരു ഭ്രാന്തൻറെ                 കുറിപ്പുകൾ "എന്ന                                     പുസ്തകം ലൈബ്രറിയിലേക്ക്                   സംഭാവന ചെയ്തു.
ഹെഡ്മാസ്റ്റർ പുസ്തകം 
    ലൈബ്രറി ചാജ് അധ്യാപകൻ     ശ്രീ സോമൻ മസ്റ്റെക്ക് കൈമാറി.



       അനുസ്മരണം നടത്തി കരിമ്പിൽ ഹൈസ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ കരിമ്പിൽ കുഞ്ഞമ്പു അവർകളുടെ എഴാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണം സ്കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ എൻ  എം തോമസ്‌ 03-06-2016 ന് സ്കൂൾ അസ്സംബ്ലിയിൽ വച്ച് നടത്തി.



 

Friday, 3 June 2016


    പ്രവേശനോത്സവം-201
 
 
 
 
കാര്യ പരിപാടി
 ഈശ്വര പ്രാർത്ഥ 
സ്വാഗതം                                           












               ശ്രീ എൻ എം തോമസ്‌  (ഹെട്മാസ്റെർ )
                              
അദ്ധ്യക്ഷൻ 
സജി കെ ജോൺ (പി.ടി.എ   പ്രസിഡന്റ് )

                              ഉദ്ഘാടനം 

ശ്രീമതി അനിത കെ (വാർഡ്‌ മെമ്പർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേ ഴ് സൺ )

സൗജന്യ യൂണിഫോം വിതരണം
                                            ആശംസ  
                 ശ്രീ വി കെ മോഹനൻ (പി ടി എ വൈസ് പ്രസിഡന്റ് )
  ആശംസ                                 
 
ശ്രീ ബെന്നി ജോസഫ്‌ (എച്ച് എസ് എ)             
   നന്ദി 
                     
 ശ്രീ കെ പി മോഹനസുന്ദരം (സ്റ്റാഫ്‌ സെക്രട്ടറി )
 
 
 


             സ്വാഗതം  
2016-17 അദ്ധ്യയന വർഷത്തിലേക്ക്