സ്കൂൾ കലോത്സവം







സ്കൂൾ കലോത്സവം സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകൻ ശ്രീ ബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു.
സ്കൂ ൾ ഹെഡ് മാസ്ററ൪ ശ്രീ.N.M തോമസ് അധ്യക്ഷനായ ചടങ്ങിന് ശ്രീ സോമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . മദർ പി ടി എ പ്രസിഡന്റ് ശ്രീമതി റീന, സ്റ്റാഫ് സെക്രടറി ശ്രീ ബെന്നി മാസ്റ്റർ എന്നിവര് ആശംസ പറഞ്ഞു. സ്കൂൾ ലീഡർ ഹരികൃഷ്ണൻ ചടങ്ങിനെ നന്ദി പറഞ്ഞു.
2014-2015 അദ്ധ്യായന വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ചടങ്ങിൽ പി ടി എ പ്രസിഡൻറ്റ് സജി കെ ജോണ്‍ എൻഡോൻമെൻറ് വിതരണം ചെയ്തു.
തുടർന്ന് ഹൗസ് അടിസ്ഥാനത്തിൽ കുട്ടികളുടെ കല മൽസരങ്ങൾ നടന്നു.