Wednesday, 30 September 2015

             പത്താം ക്ലാസ് പി. ടി.





 





പാദ വാർഷിക പരീക്ഷയുടെ മാർക്ക്‌അവലോകനം ,കുട്ടികളുടെ പഠന    കാര്യങ്ങൾ, പഠന   പ്രവ൪ത്തനങ്ങളിൽ  ദൈനംദിനംരക്ഷിതാക്കൾ  ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി 30 -09 -2015 ന്  ക്ലാസ് പി. ടി. എ  നടത്തി .






Tuesday, 29 September 2015

                    ഹി ന്ദി  ക്ല ബ്ബ്  ഉ ദ് ഘാ ട നം 











കരിമ്പില്‍  ഹൈ സ്കുളിലെ        ഹി ന്ദി  ക്ല ബ്ബ്              ഉ ദ് ഘാ ട നം  28 -09 -2015 തി ങ്ക ളാ ഴ് ച   നടന്നു   . ഹെഡ്മാസ്ററ൪  ശ്രീ.എന്‍.എം  തോമസ്  അദ്ധ്യക്ഷത വഹിച്ച   ചടങ്ങ് GHSS PARAPPA  ഹി ന്ദി 

 അ ധ്യാ പ കൻ  ശ്രീ നാ രായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂ ൾ  ഹിന്ദി അധ്യാപിക ശ്രീമതി ജാൻസി ജേകബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റഫ് സെക്രട്ടറി ശ്രീ ബെന്നി മാസ്റ്റർ ആശംസ അറിയിച്ചു.
കുമാരി അശ്വിനി സി കെ നന്ദി പറഞ്ഞു.













എട്ടാം ക്ലാസിലെ കുട്ടികൾ ഹിന്ദി സ്കിറ്റ് അവതരിപ്പിച്ചു.


Wednesday, 16 September 2015


ഓസോണ്‍ദിനം

       
 ഓസോണ്‍ ദിനത്തോടനുബന്ധിച്ച്            16-09.2015    ന്    വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.





അസംബ്ലിയില്‍ 

കുമാരി  ഹബീബ
  കുമാരി ശ്രീലക്ഷ്മി                        എന്നിവ൪ ഓസോണ്‍ ദിനത്തെ കുറിച്ച് സംസാരിച്ചു.

"ഓസോണ്‍ ഭൂമി യു ടെ പുതപ്പ് "എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന ,വാട്ട൪ കള൪ മത്സരം നടന്നു















     പിറന്നാളിന് ഒരു പുസ്തകം       


കുട്ടികള്‍ തങ്ങളുടെ പിറന്നാള്‍
ദിവസം സ്കുള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യുന്നതിന്‍റ ഭാഗമായി  8A ക്ലാസിലെ നിഹിമ .എം.വി              ' MALORY TOWERS '  എന്ന പുസ്തകം ഹെഡ്മാസ്ററ൪             ശ്രീ. N  .M.തോമസ് മാസ്ററ൪ക്ക് ല്‍കി.