Thursday, 18 December 2014

        

               DEO  Kanhangad സൗമിനി കല്ലത്ത് സ്കുള്‍ സന്ദ൪ശിച്ചു

 

DEO  Kanhangad സൗമിനി കല്ലത്ത് സ്കുള്‍ സന്ദ൪ശിച്ചു    

Monday, 27 October 2014

                                                


                                    school കലോല്‍സവം

school  കലോല്‍സവം   october 20നും21നും  നടന്നു

Thursday, 16 October 2014

                                

         RED CROSS  യൂണിററ്  ആരംഭിച്ചു

RED CROSS ന്റെ ഒരു യൂണിററ്  കരിമ്പില്‍ ഹൈസ്കൂളില്‍ ആരംഭിച്ചു     വാര്‍ഡ് മെമ്പര്‍ Adv.K K നാരായണന്‍  അവറുകള്‍  ഉത്ഘാടനം  ചെയ്ത

 

                                          

                                                  സ്റെറപ്സ്  ബോധവല്‍കരണം

S S L C  വിദ്യാര്‍ത്ഥികള്‍ക്കും  അവരുടെ രക്ഷിതാക്കള്‍ക്കും  ബോധവല്‍ക്കരണക്ലാസ്സ്   നടത്തുകയുണ്ടായി   പരപ്പ GHSS ലെ അധ്യാപകരായ  SURESH (HSA -Maths),MINI (HSA-Maths) എന്നിവര്‍  ക്ളാസ്സ്  എടുത്തു
                                                        

                                               O S S VISIT

o s s ടീം  സ്കൂള്‍ സന്ദര്‍ശിച്ചു  പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ചര്‍ച്ച   ചെയ്തു


Monday, 6 October 2014

                        അവലോകനം
മാര്‍ക്ക്  അവലോകനം ചെയ്തു  ക്ലാസ്സ് പി ടി എ വിളിച്ച് ചര്‍ച്ച ചെയ്തു

                                           ഓണാഘോഷം                               ഓണാഘോഷം  വിവിധപരിപാടികളോടെ നടത്തി . ഓണസദ്യ , പൂക്കളം  എന്നിവ  ആഘോഷത്തിന്  മാറ്റ് കൂട്ടി  പി ടി എ പ്രസിഡണ്ട് എക്സിക്യൂട്ടീവ് അഠഗങ്ങള്‍ പങ്കെടുതു

Friday, 22 August 2014

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു മാനേജര്‍ പി ടി എ പ്രസിഡണ്ട്  എച്ച് എം പങ്കെടുത്തു.