പ്രവേശനോത്സവം
2018-19
പരിപാടി നാടൻപാട്ട് കലാകാരൻ ശ്രീ സുഭാഷ് ആറുകര ഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ സജി കെ ജോൺ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്‌കൂൾ മാനേജർ ശ്രീ അഡ്വ കെ കെ നാരായണൻ മുഖ്യാതിഥി ആയിരുന്നു.പരിപാടിയിൽ 2017-18 വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
അഭിൻ മാധവൻ 8 A+
ആൽബിൻ സിബി 9 A+
അഭിന രാജൻ 9 A+
അജയ് ചന്ദ്രൻ 10 A+
വിഷ്ണു എ എം 10 A+

ആശിഷ് അബ്രഹാം 9 A+
അജയ് ചന്ദ്രൻ 10 A+
വിഷ്ണു എ എം 10 A+
ദൃശ്യ സജിത്ത് 10 A+
ചടങ്ങിൽ മുഴുവൻ വിഷയത്തിലും A+നേടിയ കുട്ടികൾക്ക് മുൻ ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് ക്യാഷ് അവാർഡ് നൽകി.
കഴിഞ്ഞ വർഷം സ്കൗട് &ഗൈഡ് രാജ്യപുരസ്കാർ നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ മാനേജരുടെ വകയായുള്ള ക്യാഷ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ മുഴുവൻ വിഷയത്തിലും A+ നേടിയ കുട്ടികളുടെ രക്ഷിതാക്കളെ അനുമോദിച്ചു.
പി ടി എ യുടെ സ്നേഹോപഹാരം സ്‌കൂൾ മാനേജർ ചടങ്ങിൽ ഏറ്റുവാങ്ങി.
ശേഷം സുഭാഷ് അറുകര നടൻ പാട്ട് അവതരിപ്പിച്ചു.
സൗഹൃദ സദ്യയോട് കുടി ഈ വർഷത്തെ പ്രവേശനോത്സവത്തിന് വിരാമമിട്ടു.
എല്ലാവർക്കും നല്ലൊരു അധ്യയന വർഷം ആശംസിക്കുന്നു.