Saturday, 30 September 2017
Friday, 29 September 2017
സംസ്‌കൃത
ദിനാഘോഷം
2017-18 വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ല
സംസ്‌കൃതം അക്കാദമിക് കൗൺസിൽ ഉദ്‌ഘാടനവും ഉപജില്ല സംസ്‌കൃത ദിനാഘോഷവും
കരിമ്പിൽ ഹൈസ്‌കൂളിൽ വച്ച് നടന്നു.
ഉപജില്ലയിലെ സംസ്‌കൃതം കുട്ടികൾക്കായി രാമായണം പ്രശ്നോത്തരി,ഭഗവത് ഗീതാ പാരായണം എന്നീ മത്സരങ്ങൾ സഘടിപ്പിച്ചു..
പരിപാടിയിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും സ്‌കൂളിന്റെ പേരിൽ നന്ദി അറിയിക്കുന്നു.
Subscribe to:
Posts (Atom)